Surprise Me!

kerala government get crores from traffic fine | Oneindia Malayalam

2019-11-12 67 Dailymotion

kerala government get crores from traffic fine <br /><br /> രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളം ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ നിയമലംഘനങ്ങളില്‍ ആരും മോശക്കാരല്ല എന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ടുമാത്രം കേരളത്തില്‍ നിന്നും മാത്രം പിരിച്ചെടുത്ത പിഴത്തുക.

Buy Now on CodeCanyon